Skip to main content

മരങ്ങൾ ലേലം ചെയ്യും

ആലുവ  താലൂക്ക് അങ്കമാലി വില്ലേജ് ബ്ലോക്ക് രണ്ട് റീസര്‍വ്വെ 603/12, 602/42, 607/10 ല്‍ ഉൾപ്പെട്ടതും അങ്കമാലി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഉദ്ദേശം 750 മീറ്റര്‍ തെക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്നതുമായ 15.08 ആര്‍ പുറമ്പോക്ക് ഭൂമിയില്‍ നില്‍ക്കുന്ന 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പരസ്യ ലേലം നടത്തും. ലേലം ഡിസംബര്‍ 29-ന് രാവിലെ 11.30 ന് മരങ്ങൾ നില്‍ക്കുന്ന സ്ഥലത്ത്  നടക്കും.
 

date