Skip to main content

ഐക്യദാർഢ്യ ദീപം തെളിയിച്ചു

 

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും, എയ്ഡ്സ് കൺടോൾ യൂണിറ്റ്, സൗത്ത് റെയിൽവേ സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ  ഐക്യദാർഢ്യ ദീപം തെളിയിക്കൽ  ചടങ്ങ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ  ഏരിയ മാനേജർ ഡി. പരിമളൻ ഉദ്ഘാടനം ചെയ്തു. 
റെയിൽവേ ഡി എം.ഒ ഡോ. നസ്രീം വളുഗോത്തി, ആരോഗ്യ വകുപ്പ് ജില്ലാ മാസ് മീഡിയ വിഭാഗം, ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണിറ്റ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date