Skip to main content

താലൂക്ക് വികസന സമിതി യോഗം 

 

തൃശൂർ താലൂക്ക് വികസന സമിതിയുടെ  ഡിസംബർ മാസത്തെ യോഗം 3 ശനിയാഴ്ച രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന്  തഹസിൽദാർ അറിയിച്ചു.

date