Skip to main content

സ്‌പോട്ട് അഡ്മിഷൻ

 

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ 2022 - 23 അധ്യയനവർഷത്തിലെ ഒഴിവുള്ള ഒന്നാം വർഷം ബി.ടെക് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 30 ന് നടക്കും. യോഗ്യരായവർ രാവിലെ 11 നകം കോളേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.rit.ac.in.  

(കെ.ഐ.ഒ പി.ആർ 2956/ 2022)

date