Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

    എറണാകുളം ജനറല്‍ ആശുപത്രിയിലെ കംഫര്‍ട്ട് സ്റ്റേഷന്റെ നടത്തിപ്പവകാശം ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളള വൃക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in വെബ്‌സൈറ്റ് മുഖേന മത്സരാധിഷ്ഠിത ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഡിസംബര്‍ 15 വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും.

date