Skip to main content

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ്  എൻജിനിയറിങ്കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ  ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക  അധ്യാപക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത  അതത് വിഷയത്തിൽ  1st  ക്ലാസ് ബി.ടെക് ബിരുദം.   താത്പര്യമുള്ളവർ അപേക്ഷകൾ  ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി  അയയ്‌ക്കണം. ഇ-മെയിൽ : - mptpainavu.ihrd@gmail.com.   അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 29761794952767918547005084.

പി.എൻ.എക്സ്. 5913/2022

date