Post Category
പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം
വടകര താലൂക്കിലെ കുന്നുമ്മല്‍ വില്ലേജില്‍പ്പെട്ട കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്കു മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. www.malabardevaswom.kerala.gov.in
date
- Log in to post comments