Skip to main content

ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ:പുറക്കാട് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തിയ്ക്ക് അംഗീകൃത ഡീലർ/വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. www.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും

date