Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 സപ്‌ളൈകോ പുത്തരിക്കണ്ടം മൈതാനിയില്‍ ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി രണ്ടു വരെയുള്ള ക്രിസ്മസ് /പുതുവര്‍ഷ ഫെയറിനു വേണ്ടി  പബ്‌ളിസിറ്റി /ബാനര്‍/ ബോര്‍ഡ് പ്രിന്റിംഗ് /സെക്യൂരിറ്റി ജീ്വനക്കാരെ നിയമിക്കല്‍ /കമ്പ്യൂട്ടര്‍, പ്രിന്റര്‍ വാടകയ്ക്ക് ലഭ്യമാക്കല്‍ തുടങ്ങിയ ജോലികള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്താന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും /കരാറുകാരില്‍ നിന്നും പ്രത്യേകം ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 5 രാവിലെ 10.30ന് മുമ്പായി തിരുവനന്തപുരം വലിയതുറയിലെ ജില്ലാ ഡിപ്പോ മാനേജര്‍ മുന്‍പാകെ നല്കണം. അന്നേദിവസം 11.30ന് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസ് ഫോറവും വിശദവിവരങ്ങളും  തിരുവനന്തപുരം ജില്ല ഡിപ്പോയില്‍ നിന്ന് ലഭിക്കും  ഫോണ്‍ 0471 2500412, 9447975221, 9446592984.

date