Skip to main content

റേഷന്‍ വിതരണം ദീര്‍ഘിപ്പിച്ചു

നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വരെ ദീര്‍ഘിപ്പിച്ചു. ഇന്ന് (വെള്ളി) രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, നാളെ (ശനി) ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം 5 മുതല്‍ ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date