Skip to main content

മരം ലേലം

 

നമ്പിക്കൊല്ലി-പഴൂര്‍ റോഡില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വേങ്ങ മരം, ബത്തേരി നൂല്‍പ്പുഴ റോഡിലെ എടന മരം, മൂലങ്കാവ്-മാതമംഗലം റോഡിലെ മഹാഗണി, സുല്‍ത്താന്‍ ബത്തേരി കുപ്പാടി റോഡില്‍ സാഗര്‍ തീയറ്ററിന് സമീപം മുറിച്ചിട്ട 2 വാക മരം, കുപ്പാടി കോളേജ് റോഡിലെ പൊന്തന്‍വാകയുടെ ശിഖരം, ബീനാച്ചി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന് സമീപമുള്ള 2 താന്നി മരങ്ങളുടെ ശിഖരം, ബത്തേരി ചേരമ്പാടി റോഡില്‍ കല്ലുവയല്‍ ജംഗഷ്നില്‍ മുറിച്ചിട്ടിരിക്കുന്ന കോളി മരം, പൂമല സെന്റ് റൊസേലിയസ് സ്‌കൂളിന് സമീപം പൂമരത്തിന്റെ മുറിച്ചിട്ട ശിഖരങ്ങള്‍ എന്നിവ ഡിസംബര്‍ 8 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍, സുല്‍ത്താന്‍ ബത്തേരി കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 04936 224370.

date