Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ  മൈക്രോബയോളജി വിഭാഗത്തിലേക്ക് ലാബില്‍ ആവശ്യമായ കള്‍ച്ചര്‍ മീഡിയ, ഡിസ്‌ക്കുകള്‍, ഗ്ലാസ്
വെയേഴ്സ്, ബയോകെമിസ്ട്രി വിഭാഗത്തിലെ ലാബിലേക്ക് ആവശ്യമായ കെമിക്കലുകള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 12ന് ഉച്ചയ്ക്ക്  ഒന്ന് വരെ പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തില്‍ നല്‍കാണം. ഫോണ്‍: 0477 2282015.

date