Skip to main content

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി യുവജന കമ്മീഷൻ

ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ 'ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്സംഘടിപ്പിച്ചു.

കമ്മീഷൻ അംഗങ്ങളായ എസ്.കെ. സജീഷ്കെ.പി. പ്രമോഷ്വി. വിനിൽപി.എ. സമദ്കമ്മീഷൻ സെക്രട്ടറി ശ്രീമതി. ഡാർലി ജോസഫ്അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് ജോസഫ്ഫിനാൻസ് ഓഫീസർ സി. അജിത് കുമാർയുവജന കമ്മീഷൻ സംസ്ഥാനജില്ലാ കോ-ഓർഡിനേറ്റർമാർ എന്നിവർ ചലഞ്ചിൽ പങ്കെടുത്തു.

'ലഹരിക്കെതിരെ നാടുയരുന്നുഎന്ന പേരിൽ ബോധവത്കരണ പ്രവർത്തനങ്ങളും യുവജന കമ്മീഷൻ നടത്തുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ജാഗ്രതാ സദസ്സ്ഹ്രസ്വചിത്ര പ്രദർശനംസെമിനാർ എന്നിവ സർവകലാശാലകോളേജ് യൂണിയനുകൾയുവജന സംഘടനകൾസാംസ്‌കാരിക സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. വിവരങ്ങൾക്ക്: 0471 2308630.

പി.എൻ.എക്സ്. 5948/2022

date