Skip to main content

അഭയകിരണം പദ്ധതി: സമയ പരിധി നിട്ടി

ആലപ്പുഴ: മക്കളില്ലാത്തതും 50 വയസിന് മുകളില്‍ പ്രായവുമുളള വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 9497274121

date