Skip to main content

മണ്ണ് ലേലം

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലുള്ള പൈലിംഗ് മൂലം ഉണ്ടായ 3,324.34 മെട്രിക് ടണ്‍ മണ്ണ് ലേലം ചെയ്യുന്നു. ഡിസംബര്‍ 13-ന് രാവിലെ 10 മുതല്‍ 11 മണി വരെ ക്വട്ടേഷന്‍ നല്‍കാം. 13-ന് ഉച്ചക്ക് 12നാണ് ലേലം. ഫോണ്‍: 0479 2447274.

date