Skip to main content

പരീക്ഷാ പരിശീലനം 

 

വിവിധ തസ്തികകളിലേക്ക് സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ്  നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന എച്ച്.ഡി.സി, ജെ.ഡി.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ഡിസംബർ 13നകം deeekm.emp@gmail.com എന്ന ഇ മെയിൽ മുഖേന അപേക്ഷിക്കുക.

date