Skip to main content

വാട്ടര്‍ മീറ്റര്‍ വിഛേദിക്കും

കണ്ണൂരിലെ വാട്ടര്‍ സപ്ലൈ സബ്ഡിവിഷനു കീഴിലെ കുടിവെള്ള ഉപഭോക്താക്കളുടെ വാട്ടര്‍ മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കണക്ഷനുകളില്‍ നോട്ടീസ് കിട്ടിയിട്ടും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാത്ത കണക്ഷനുകള്‍ ഇനിയൊരു അറിയിപ്പ് കൂടാതെ വിഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയര്‍ അറിയിച്ചു.
 

date