Skip to main content

പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ 10 ന്

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ബിരുദം യോഗ്യത നിശ്ചയിച്ചിട്ടുളള വിവിധ തസ്തികകളിലേക്കുളള പൊതു പ്രാഥമിക (ഒ.എം.ആര്‍) പരീക്ഷ (മൂന്നാം ഘട്ടം) ഡിസംബര്‍ 10 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍  3.15 വരെ നടക്കും.  ഉദ്യോഗാര്‍ ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്‍) സഹിതം ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date