Skip to main content

പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള 12 ന്

 

പാലക്കാട് ആര്‍.ഐ സെന്ററില്‍ ഡിസംബര്‍ 12 ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എന്‍.എ.എം) നടക്കും. ട്രേഡ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ വ്യവസായ, വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആര്‍.ഐ സെന്റര്‍ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491 2815761, 8848331562, 8089606074.
 

date