Skip to main content

അപ്പീല്‍ ഹിയറിംഗ്

ആലപ്പുഴ: റവന്യൂ ജില്ല കലോത്സവത്തിന്റെ അപ്പീല്‍ ഹിയറിംഗ് ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ ഗവണ്‍മെന്റ് ടി.ടി.ഐ.യില്‍ നടക്കും. ഫോണ്‍: 9562256007, 9995439097.

date