Skip to main content

അര്‍ഹരായവര്‍ ഇല്ല

ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ഹോമിയോ (3rd എന്‍.സി.എ.- എസ്.ടി.) (കാറ്റഗറി നം. 233/2022) തസ്തികയിലേക്ക് 2022 ജൂണ്‍ 15-ലെ അസാധാരണ ഗസറ്റ് പ്രകാരം വിജ്ഞാപനം ചെയ്ത ഒഴിവിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്ന് ജില്ല പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

date