Skip to main content

ടെൻഡർ

 

 

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികളെ ശിശുസൗഹൃദ സ്മാർട്ട് അങ്കണവാടികളാക്കുന്നതിന്റെ ഭാഗമായി 12 അങ്കണവാടികളിലെ അങ്കണവാടി കെട്ടിടം, ചുറ്റുമതിൽ എന്നിവ വൃത്തിയാക്കി പെയിന്റടിച്ച് പ്രീ സ്‌കൂൾ തീമുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 19 ന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. ഫോൺ: 04812532315

(കെ.ഐ.ഒ.പി.ആർ 3010/2022)

date