Skip to main content

കേരളോത്സവം ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷിക്കാം

 

 

കോട്ടയം: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ തല കേരളോത്സവത്തിന്റെ കലാ-കായിക മത്സരങ്ങൾ ഡിസംബർ 10,11,12 തീയതികളിൽ കോട്ടയത്ത് സംഘടിപ്പിക്കും. കലാമത്സരങ്ങളിൽ വായ്പാട്ട്(ക്ലാസിക്കൽ ഹിന്ദുസ്ഥാനി ), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം (ലൈറ്റ് ), ഫ്ലൂട്ട് എന്നീ ഇനങ്ങൾ ജില്ലാതലത്തിൽ മത്സരിക്കുന്നതിന് 15 നും 30 നും ഇടയിൽ പ്രായമുള്ളവർ ഡിസംബർ എട്ടിനകം വൈകുന്നേരം അഞ്ചിനകം www.keralotsavam.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

 

(കെ.ഐ.ഒ.പി.ആർ 3012/2022)

 

date