Skip to main content

ഘട്ട് റോഡ് ആയി വിജ്ഞാപനം ചെയ്തു

പത്തനംതിട്ട - പമ്പ റോഡിലെ 27.5 മുതല്‍ 75 കിലോ മീറ്റര്‍ വരെയുളള 47.5 കി.മീറ്റര്‍ ഭാഗവും മുണ്ടക്കയം - പമ്പ റോഡിലെ 15 കി.മീ മുതല്‍ 67.5 കി.മീ വരെയുളള 52.5 കി.മീ. ഭാഗവും 1989 ലെ കേരള മോട്ടോര്‍ വെഹിക്കിള്‍സ് ചട്ടത്തിലെ ചട്ടം 354  ലെ വിശദീകരണത്തില്‍ പ്രതിപാദിക്കുന്നതനുസരിച്ച് ഘട്ട് റോഡ് ആയി ഡിസംബര്‍ ഒന്നിലെ സ.ഉ(പി)നം.38/2022 ട്രാന്‍സ് പ്രകാരം വിജ്ഞാപനം ചെയ്തിരിക്കുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു.
 

date