Skip to main content

വൈദ്യുതി വിതരണം തടസപ്പെടും

മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ നവീകരണം നടക്കുന്നതിനാല്‍ ഡിസംബര്‍ എട്ടിന് രാവിലെ എട്ട് മുതല്‍  വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചീനിയര്‍ അറിയിച്ചു.
 

date