Skip to main content

ഗതാഗതം നിയന്ത്രിക്കും

തിരൂര്‍-ചമ്രവട്ടം റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡ് വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം ഡിസംബര്‍ എട്ട് മുതല്‍ 2023 ജനുവരി 31 വരെ നിയന്ത്രിക്കും. റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങള്‍ ദേശീയ പാത -66 ലൂടെ പുത്തനത്താണി-വളാഞ്ചേരി-കുറ്റിപ്പുറം വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date