Skip to main content

ബോധവല്‍ക്കരണ ക്ലാസ്

വനിതാ ശിശു വികസന വകുപ്പിന്റെ കണ്‍വെര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതിലേക്ക് വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ജില്ലതല മേധാവികള്‍ക്ക് ഡിസംബര്‍ 8 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരു അര്‍ദ്ധ ദിന ബോധവല്‍ക്കരണ പരിപാടി നടക്കും.

date