Skip to main content

സൗജന്യ ചികിത്സ

20നും 49 വയസിനും ഇടയിലുള്ള സ്ത്രീകളിൽ കാണുന്ന വിളർച്ചയ്ക്കും അനുബന്ധ ബുദ്ധിമുട്ടുകൾക്കും തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഒരു മണിവരെ പ്രവർത്തിച്ചു വരുന്ന ഒന്നാം നമ്പർ ഒ.പി.യിൽ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് ഒരു മാസത്തെ സൗജന്യ ചികിത്സ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 6238011028.

പി.എൻ.എക്സ്. 6018/2022

date