Skip to main content

സ്മരണിക പ്രകാശനം ചെയ്തു

റവന്യൂ സർവെ ഭവന നിർമാണ വകുപ്പുകളിലെ ജീവനക്കാരുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റവന്യൂ കലോത്സവം 2022 ലെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക 'പൊലിമ'യുടെ പ്രകാശനം റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഏറ്റുവാങ്ങി.

സർവെ ഡയറക്ടർ സിറാം സാംബശിവ റാവുഭവന നിർമാണ ബോർഡ് സെക്രട്ടറി ഡോ. വിനയ് ഗോയൽറവന്യൂ അഡീഷണൽ സെക്രട്ടറി അബ്ദുൾ നാസർലാൻഡ് റവന്യു കമ്മീഷണർ ടി.വി. അനുപമജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഢ്യൻസംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ  ഡോ. ഫെബി വർഗീസ്ജില്ലാ കലക്ടർ ജെറോമിക് ജോർജ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി  ശേഖർ കുര്യാക്കോസ്മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.വി. മനോജ്അസി.കമ്മീഷണർ(ഡിഎം) ബീന പി. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 6024/2022

date