Skip to main content

മത്സര പരീക്ഷകൾക്കുള്ള  സൗജന്യ പരിശീലനം 

 

ആലുവ ബാങ്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന ക്ലാസുകളുടെ അഡ്മിഷൻ നടപടികൾ  ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ ഡിസംബർ 6 മുതൽ ഡിസംബർ 20 വരെ  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി ആധാർ കാർഡിന്‍റെ രണ്ട് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ആലുവ പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04842621897, 8547732311, 8129632217, 7012502683. 

date