Skip to main content

ലേലം

 

കടുങ്ങല്ലൂര്‍ സര്‍വേ 256/എല്‍ 0.88 അര്‍ വസ്തു ജപ്തി ചെയ്തിട്ടുളളതും ലേലം ചെയ്യുന്നതിന് കെ.ആര്‍.അര്‍ ചട്ടം 49 വകുപ്പ് പ്രകാരമുളള സ്ഥാവര വസ്തു ലേല നോട്ടീസ് പുറപ്പെടുവിച്ചിട്ടുളളതുമാണ്.  വസ്തു ഡിസംബര്‍ 20-ന് രാവിലെ 11-ന് കടുങ്ങല്ലൂര്‍  വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. റവന്യൂ വകുപ്പിന്‍റെ എല്ലാ നിബന്ധനകളും ലേലത്തിന് ബാധകമായിരിക്കും.

date