Skip to main content

വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

ജില്ലയില്‍ നിന്നും രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കും അവരുടെ വിധവകൾക്കും  നല്‍കുന്ന പ്രതിമാസ സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഡിസംബര്‍ 15 ന് മുമ്പായി നല്‍കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date