Skip to main content

അപേക്ഷ ക്ഷണിച്ചു 

 

ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അറ്റണ്ടർ കം ക്ലീനർ (NHM ഡെയിലി വേജസ് സപ്പോർട്ടിംഗ് സ്റ്റാഫ്, പ്രതിദിനം: 400 ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യുഎഫ്എച്ച്സി ആനാപ്പുഴയിലേക്ക് ഡിസംബർ 17 ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി അപേക്ഷ, ഫോൺനമ്പർ, രേഖകൾ സമർപ്പിക്കണം. എസ്എസ്എൽസി പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. ഉയർന്ന പ്രായപരിധി 40 വയസ്. ആശുപത്രിയിൽ/ ആരോഗ്യ കേന്ദ്രത്തിൽ കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയം.

date