Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ കണ്ണാറ സീഡ് ഗോഡൗണിൽ ഉപയോഗശൂന്യമായ സാധനങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തി, സ്വന്തം ചെലവിൽ കണ്ണാറ സീഡ് ഗോഡൗണിൽ നിന്ന് കൊണ്ടുപോകാൻ തയ്യാറുള്ള വ്യക്തി /സ്ഥാപനങ്ങൾക്ക് എല്ലാ സർക്കാർ നിബന്ധനകൾക്കും വിധേയമായി മുദ്രവെച്ച ക്വട്ടേഷനുകൾ നേരിട്ട് സമർപ്പിക്കാം. വിലാസം: Additional Director of Agriculture KSSDA Thrissur. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 25 വൈകിട്ട് 3 മണി. ഫോൺ: 0487 2330299
date
- Log in to post comments