Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ കണ്ണാറ സീഡ് ഗോഡൗണിൽ ഉപയോഗശൂന്യമായ സാധനങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തി, സ്വന്തം ചെലവിൽ കണ്ണാറ സീഡ് ഗോഡൗണിൽ നിന്ന് കൊണ്ടുപോകാൻ തയ്യാറുള്ള വ്യക്തി /സ്ഥാപനങ്ങൾക്ക് എല്ലാ സർക്കാർ നിബന്ധനകൾക്കും വിധേയമായി മുദ്രവെച്ച ക്വട്ടേഷനുകൾ നേരിട്ട് സമർപ്പിക്കാം.  വിലാസം: Additional Director of Agriculture KSSDA Thrissur. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 25 വൈകിട്ട് 3 മണി. ഫോൺ: 0487 2330299

date