Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 26. ഫോണ്‍: 0484 - 2983130 ഇ - മെയില്‍: ekmbcdd@gmail.com, വെബ്സൈറ്റ്: www.egrantz.kerala.gov.in, www.bcdd.kerala.gov.in
date
- Log in to post comments