Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഡ്രാഫ്ട്പേഴ്സണ്‍(സിവില്‍) സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബന്ധപ്പെട്ട മേഖലകളില്‍ നിയമനം ലഭിക്കും. ഫോണ്‍: 9288033180, 9288006425.

date