Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: 2023 വര്‍ഷം ജനറല്‍ ആശുപത്രിയിലെ എ.സി.കളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 6-ന് ഉച്ചകഴിഞ്ഞ് 3 വരെ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 0477 2253324

date