Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: 2023 കാലയളവില്‍ ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ചാര്‍ജ് പിരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ 26-ന് ഉച്ചക്ക് 12 വരെ നല്‍കാം. ഫോണ്‍: 0477 2253324.

date