Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നില്‍കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ 22-ന് ഉച്ചക്ക് 12 വരെ നല്‍കാം. ഫോണ്‍: 0477 2253324.

date