Skip to main content

പി.എസ്.സി. പരിശീലനം

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ ഡിസംബര്‍ 20-നകം https://forms.gle./A5ca2zoFbGgVbzNBA എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479 2965502, 9476910305.

date