Skip to main content

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം കേന്ദ്രത്തില്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പി.ജി.ഡി.സി.എ., ഓഫീസ് ഓട്ടോമേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 8590605259, 0484 2971400.

date