Skip to main content

ഏജന്‍സി പ്രവര്‍ത്തനം 

 

തൃശൂര്‍ ജില്ലാ കലക്ടര്‍ നിയമിച്ച് തൃശൂര്‍ ഈസ്റ്റ് പോസ്റ്റോഫീസിന് കീഴില്‍ അറ്റാച്ച് ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന 
ഷെറിന്‍ ഫ്രാന്‍സിസ് (MPKBY, ഏജന്റ് CA NO:34/MPA/DC/TSR/NAS/2010) കോനിക്കര ഹൗസ്, ഈസ്റ്റ് സൂര്യഗ്രാമം, ഈസ്റ്റ് ഫോര്‍ട്ട് പിഒ എന്നിവരുടെ ഏജന്‍സി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2361566

date