Skip to main content

താൽക്കാലിക നിയമനം

 

പുളിയനം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ രണ്ടു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഹിന്ദി സീനിയർ താൽക്കാലിക അധ്യാപക ഒഴിവ്.  യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22 ന്  (വ്യാഴാഴ്ച )  10.30 ന്  സ്കൂൾ  ഓഫീസിൽ  ഹാജരാകണം. 

date