Skip to main content

താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ജില്ലയില്‍ നിലവില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തുവരുന്നതും, ക്ലാസ് ഫോര്‍ തസ്തികയിലെ ക്ലാസ് ഫോര്‍ കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുവാന്‍ സമ്മതമായിട്ടുമുളള പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ ജില്ലാതല താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എറണാകുളം കളക്ടറേറ്റിലും. www.ernakulam.nic.in വെബ്‌സൈറ്റിലും പരിശോധനക്ക് ലഭ്യമാണ്. ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപമുളളവര്‍ രേഖാമൂലമുള്ള പരാതികള്‍ കളക്ടറേറ്റിലെ ഇ സെക്ഷനില്‍ സമര്‍പ്പിക്കണം. അവസാന തീയതി: ജനുവരി  രണ്ടിന് വൈകിട്ട്  അഞ്ച്. വൈകി ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.

date