Skip to main content

ടെൻഡർ ക്ഷണിച്ചു

 

കോട്ടയം: കാഞ്ഞിരപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെണ്ടർ നൽകാം. മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9446120515.
 
(കെ.ഐ.ഒ.പി.ആർ. 3177/2022)

date