Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: ഇടക്കുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ദർഘാസ് നൽകാം. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 9446978134, 9446205343.

(കെ.ഐ.ഒ.പി.ആർ. 3176/2022)   

date