Skip to main content

കുടുംബശ്രീ സരസ് മേളയിൽ ഇന്ന്

 

കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ ഇന്ന് (ഡിസംബർ 23) രാവിലെ 10 ന് റിഥം 41 കോട്ടയത്തിന്റെ ഫ്യൂഷൻ ഇൻസ്ട്രമെന്റൽ മ്യൂസിക്, 11ന് കുടുംബശ്രീ സി.ഡി.എസുകൾ, സ്‌കൂൾ-കോളേജുകളിൽ നിന്നുള്ള വിവിധ കലാപരിപാടികൾ. വൈകിട്ട് നാലിന് ചലച്ചിത്ര പിന്നണിഗായിക നഞ്ചിയമ്മയും സുധീഷ് മറുതാളവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ഏഴിന് ചലച്ചിത്ര പിന്നണിഗായകൻ ജി. വേണുഗോപാലിന്റെ സംഗീതനിശ.

(കെ.ഐ.ഒ.പി.ആർ. 3174/2022)    

date