Skip to main content

സംരംഭകത്വ വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) നേതൃത്വത്തില്‍ 2023 ജനുവരി അഞ്ചു മുതല്‍ ഏഴു വരെ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 2,950 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി ഡിസംബര്‍ 26 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. വെബ്സൈറ്റ് :www.kied.info ഫോണ്‍ : 9605542061, 0484 2532890, 2550322.

date