Skip to main content

നായ വളർത്തൽ പരിശീലനം 

 

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ 28ന് രാവിലെ 10 മുതൽ 5 വരെ നായ വളർത്തലിൽ പരിശീലനം നൽകുന്നു . പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9188522708 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചും   ഓഫീസ് സമയത്ത്  ഫോണിൽ ബന്ധപ്പെട്ടും   ബുക്ക്‌    ചെയ്യാവുന്നതാണ്.

date